ആഞ്ജനേയന്റെ അനുസ്മരണം നടന്നു

മുൻകാല സംഘപ്രവർത്തകനും പരിവാർ പ്രസ്ഥാനങ്ങളിൽ വിവിധചുമതലകളും വഹിക്കുകയും അടിയന്തിരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിക്കുകയും ചെയ്ത മുക്കോല പരിയാപുരം KP ആഞ്ജനേയന്റെ അനുസ്മരണം നടന്നു.ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ഉദയകുമാറിന്റെ സ്വാഗത ഭാഷണത്തോടു കൂടി , BJP മലപ്പുറം ജില്ലാ അദ്ധ്യക്ഷൻ രവി തേലത്ത്, ജനചന്ദ്രൻ മാസ്റ്റർ, Tv,. വാസു, കല്ലിൽ അറമുഖൻ , മനുപ്രസാദ്, തള്ളശ്ശേരി , മറ്റു വിവിധ ക്ഷേത്ര പ്രസ്ഥാനത്തിന്റെ പ്രവർത്തകരും കാര്യ കർത്താക്കളും പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇