അനീസ് കൂരിയാടനെ സിഇഒ ആദരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

തിരൂരങ്ങാടി : കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ (സി ഇ ഒ) മലപ്പുറം ജില്ലാ ജന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അനീസ് കൂരിയാടനെ സി.ഇ .ഒ തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക ജീവനക്കാര്‍ ആദരിച്ചു

പ്രസിഡന്‍റ് എം.അഹമ്മദലി പൊന്നട അണിയിച്ചു ആദരിച്ചു .പൂവാട്ടില്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു.കെ.കുഞ്ഞിമുഹമ്മദ്,കെ.ടി.റഹീദ,കെ.ഷെഫീഖുല്‍ അക്ക്ബര്‍, എം.സുനില്‍, കെ.കെ.നഹീം,എം.പി.റാഷിദ്,ഇ.അഷ്റഫ് പ്രസംഗിച്ചു