ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

** ചെട്ടിയാം കിണർ: സിഗ്നേച്ചർ ഭിന്നശേഷി വാട്സ്ആപ്പ് കൂട്ടായ്മയും പ്രതീക്ഷ ചാരിറ്റി ഫൗണ്ടേഷനും സംയുക്തമായി വൽക്കരണ ക്ലാസ് സംഘടിപ്പിച്ചു ശ്രീമതി സെറീന തിരുത്തിമൽ സൈക്കോ സോഷ്യൽ കൗൺസിലർ ജീവി എച്ച്എസ്എസ് ചെട്ടിയാം കിണർ മുഖ്യാതിഥിയായിരുന്നു ഭിന്നശേഷി കുട്ടികളുടെ കഴിവ് വളർത്തുന്നതിനെ പറ്റിയും വിദ്യാഭ്യാസത്തെ പറ്റിയും അവർക്ക് നൽകേണ്ട മെഡിക്കൽ ട്രീറ്റ്മെന്റ് നിർബന്ധമായും നൽകണമെന്നുള്ള സന്ദേശമാണ് പരിപാടിയിൽ ഉടനീളം നൽകിയത് സിഗ്നേച്ചർ ഭിന്നശേഷി വാട്സ്ആപ്പ് കൂട്ടായ്മ രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് രണ്ടാം തവണയാണ് നടത്തുന്നത് പരിപാടിയിൽ നിന്ന് ഒരുപാട് മഹത്തായ വാക്കുകളാണ് കേൾക്കാൻ സാധിച്ചതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു പരിപാടിക്ക് നേതൃത്വം നൽകിയത് അക്ഷയ് എം സിഗ്നേച്ചർ ഭിന്നശേഷി വാട്സ്ആപ്പ് കൂട്ടായ്മ സെക്രട്ടറി അബ്ദുറഹ്മാൻ റാഷി വൈസ് പ്രസിഡന്റ് വിനോദ് കേടി റ്റാ നിയ ടീച്ചർ സെലീനഎം പിഎസ്എംഒ കോളേജ് തിരൂരങ്ങാടി സൈനബ ടീച്ചർ അഷറഫ് കളത്തിങ്ങൽ പാറ അലീഷാ മൂന്നിയൂർ റസീന മന്നേടത്ത് അപ്പു പ്രതീക്ഷ തുടങ്ങിയവരാണ്

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇