താനൂർ എം.ഇ .എസ് സെൻട്രൽ സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ ക്ലാസ് സ്കൂൾ സെക്രട്ടറി കെ.എം മൊയ്തീൻ കുട്ടി ഉദ്ഘാടനം ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ശ്രീ.കെ.ഗണേഷ് ലഹരി വിരുദ്ധ ക്ലാസ് നടത്തി. പി.ടി.എം.എ.പ്രസിഡന്റ് . അഡ്വ. മുഹമ്മദ് റഫീക്ക് എ എം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ അനിഷ സുൽത്താന സ്വാഗതം ആശംസിച്ചു. പി.ടി. എം എ വൈസ് പ്രസിഡന്റുമാരായ റാസിക് പി പി , ഷറീന സി.എം., സലീം.എം. സ്കൂൾ വൈസ് പ്രിൻസിപ്പൽ ബീന കെ.പി തുടങ്ങിയവർ സംബന്ധിച്ചു.സ്കൂൾ ജോ : സെകട്ടറി മുഹമ്മദ് ഫൈസൽ എൻ എൻ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇