ജപ്തി വിരുദ്ധ കൺവെൻഷൻ സംഘടിപ്പിച്ചു

ജപ്തി വിരുദ്ധ കൺവെൻഷൻ ജനവിരുദധ സർഫാസി നിയമങ്ങളും ദരിദ്രജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിതള്ളുന്നതോടൊപ്പംബാങ്കുകൾക്ക് വേണ്ടി കമ്മീഷനടി സ്ഥാനത്തിൽ റവന്യു റിക്കവറി നടപടികൾ,DRT, ARC എന്നി ഓമനപ്പേരുകളിൽ ജനങ്ങളിൽ അടിച്ചേൽപ്പിച്ച ജനാധിപത്യ വിരുദ്ധ മനുഷ്യത്വരഹിത നടപടികളും നിർത്തലാക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ഗ്രോ വാസു ആവശ്യപ്പെട്ടുയോഗത്തിൽ വേണുമാട്ടുമ്മൽ , കെ. സഹദേവൻ , സി.പി. റഷീദ് , അംബിക മറുവാക്ക് , കൃഷ്ണൻ എരഞ്ഞിക്കൽ, പി.ജെ മാനുവൽ ‘ വി സി ജന്നി പി.കെ വിജയൻ1 നാദിർഷ കടായിക്കൽ, പി.ടി. ഉണ്ണി രാജ, സി.പി. നഹാസ് എന്നിവർ സംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇