താനൂർ NSS കരയോഗത്തിന്റെനേതൃത്വത്തിൽവാർഷിക പൊതുയോഗവുംകുടുംബ സംഗമവും നടത്തി

ജിവിതത്തിൽ 70 വയസ്സ്പൂർത്തിയായ വരെയുംദാമ്പത്യ ജീവിതത്തിൽ45 വർഷം പൂർത്തികരിച്ചയരെയുംവിവിധ തലങ്ങളിൽവ്യക്തിമുദ്ര പതിപ്പിച്ച വരെയുംവിവിധ തലങ്ങളിൽമത്സരങ്ങളിൽ വിജയിച്ചവിദ്വാർത്ഥികളയുംആദരിച്ചുതാനൂർ വ്യാപാരി ഭവനിൽനടന്ന പരിപാടിതിരൂർ താലൂക്ക് NSS യുണിൻ പ്രസിഡണ്ട്ശ്രീ – വേണുഗോപാലൻ നായർഉദ്ഘാടനം ചെയ്തുതാനൂർ കരയോഗം പ്രസിഡണ്ട് -ബാലകൃഷ്ണൻ നായർഅധ്യക്ഷത വഹിച്ചുതാനൂർ കരയോഗംസെക്രട്ടറി – പി .കെ .ശശിധരൻ നായർപ്രവർത്തന റിപ്പോർട്ടുംവരവ് ചെലവുകളുംഅവതരിപ്പിച്ചുതാലൂക്ക് യൂണിൻ മെമ്പർശങ്കരൻ കുട്ടി നായർമഹിളാ സമാജം പ്രസിഡണ്ട്‌പ്രമ ലതടി ച്ചർസെക്രട്ടറി – രജനിമാമാ ജീ മോര്യബിനി നായർഎന്നിവർ പ്രസംഗിച്ചുകരയോഗം അംഗങ്ങളുടെയുംകുട്ടികളൂടെയുംവിവിധ കലാപ്രകടനങ്ങളുംഉണ്ടായിരുന്നു

റിപ്പോർട്ട് ബാപ്പു വടക്കേ യിൽ

+91 93491 88855

Comments are closed.