വാർഷിക ആഘോഷം നടത്തി.

താനൂർ മദ്റസത്തുൽ ജന്നത്ത് അഞ്ചാം വാർഷിക ആഘോഷം നടത്തി.മഠത്തിൽ റോഡിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനം നിരവധി ജീവകാരുണ്യ പ്രവർത്തനം ഇതുവരെ നടത്തി. ഉദ്ഘാടന സമ്മേളനവും മദ്രസ വിദ്യാർത്ഥികളുടെ കലാ പരിപാടികളും നടന്നു. ജമാഅത്തെ ഇസ്ലാമി തിരൂർ ഏരിയ സമിതി അംഗം മാടമ്പാട്ടിൽ മജീദ് വാർഷിക ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. സി.പി.കാസിം ,കെ.പി.സി. ജയൻ, എന്നിവർ സംസാരിച്ചു. സി പി യാസിർ സ്വാഗതവും അഷ്‌റഫ്‌ നന്ദിയും പറഞ്ഞു. കുട്ടികളുടെ കലാവിരുന്നും ഇതോടനുബന്ധിച്ച് നടന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇