അമ്മച്ചി അന്തരിച്ചു

താനാളൂർ : ചുങ്കം കാളപ്പൂട്ടുകണ്ടതിന് സമീപം നമ്പ്യാർ പറമ്പിൽ പരേതനായ കോരന്റെ ഭാര്യ കല്യാണി എന്ന അമ്മച്ചി (80) നിര്യാതയായി.മക്കൾ: കുഞ്ഞോമല (റിട്ട.എഫ്.സി.ഐ മാനേജർ , തിരുവനന്തപുരം)വിലാസിനി (റിട്ട: ആരോഗ്യ വകുപ്പ് സുപ്രണ്ട് , തിരുവനതപുരം)ഉണ്ണി (പ്രസിഡണ്ട് , നരസിംഹമൂർത്തി ക്ഷേത്രം , താനാളൂർ )സുകുമാരൻ , ഹരിദാസൻ , അനിഷ്മരുമക്കൾ : മാധവൻ (റിട്ട:ഇ.പി.എഫ്, തിരുവനന്തപുരം)ലത, ഗീത, രേഷ്മ.സംസ്ക്കാരം വ്യാഴം രാവിലെ 10 മണിക്ക് താനാളൂർ ചേനിയേരിപ്പാടം ഇല്ലത്തക്കണ്ടി ശ്മാശനത്തിൽ.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇