*ആമസോൺ സമ്മര്‍ സെയില്‍ ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം*

ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇലക്‌ട്രോണിക് ഉപകരണങ്ങൾ, ഹോം, കിച്ചണ്‍ അപ്ലയന്‍സുകള്‍, ഫര്‍ണിച്ചറുകള്‍, ഫിറ്റ്നസ് ഉത്പന്നങ്ങള്‍, ഫാഷന്‍ ഉത്പന്നങ്ങള്‍ എന്നിങ്ങനെ എല്ലാത്തരം ഉൽപന്നങ്ങളും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ പറ്റിയ അവസരമാണിത്. ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ 10% വരെ ഡിസ്കൗണ്ട് ലഭിക്കും. കൂടാതെ നിബന്ധനകളോടെ ക്യാഷ്ബാക്ക് ഓഫറുകളും കൂപ്പണ്‍ ഓഫറുകളുമുണ്ട്. വരു ഈ വേനല്‍ ആമസോണിനൊപ്പം ആഘോഷിക്കാം.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇