മുൻ പഞ്ചായത്ത് അംഗവുംഅലുങ്ങൽ യൂസഫ് ഹാജിയുടെ മകനുമായ അലുങ്ങൽ മുഹമ്മദ്‌ കുട്ടി അന്തരിച്ചു

ഒഴുർ : മുൻ പഞ്ചായത്ത് അംഗവുംഅലുങ്ങൽ യൂസഫ് ഹാജിയുടെ മകനുമായ അലുങ്ങൽ മുഹമ്മദ്‌ കുട്ടി(53) അന്തരിച്ചു.ഭാര്യ സഫിയ മക്കൾ, നിഷാദ്, റഷീദ്, റാഷിദ്‌, അനസ്.മരുമക്കൾ: മുനീറ,റസിയ,നിഷാന ഷെറിൻസഹോദരങ്ങൾഅബൂബക്കർ, ഫാത്തിമ, സൈനബ, സഫിയ,പരേതയായ ഖദീജ.ഓമച്ചപ്പുഴ യൂണിറ്റ് എസ് എം എഫ്/SYS അനുസ്മരണയോഗം നടത്തി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇