അൽ ജുബയിൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി. രൂപീകരിച്ചു

അൽ ജുബയിൽ കെഎംസിസി പോർട്ട് ഏരിയ കമ്മിറ്റി. ഹാജിമാർക്കും ഹജ്ജ് വളണ്ടിയർ മാർക്കും സ്വീകരണം നൽകി. പരിപാടിയിൽ പോർട്ട ഏരിയ കെഎംസിസിയുടെ പ്രസിഡണ്ട് ഇബ്രാഹിംകുട്ടി താനൂർ അധ്യക്ഷൻ വഹിച്ചു. കെഎംസിസി ജുബയിൽ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമൽ ഉദ്ഘാടനം ചെയ്തു. അനീസ് താനൂർ സ്വാഗതവും സൈതലവി ഒട്ടുമ്മൽ നന്ദിയും പറഞ്ഞു റാഫി കൂട്ടായി അക്ബർ താനൂർ നിസാർ ഒട്ടുമ്മൽ റഫീഖ് തലശ്ശേരി ഹനീഫ ചാവക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. ഹജ്ജ് വളണ്ടിയർമാർ സേവനപാതയിലെ അനുഭവങ്ങൾ വിശദീകരിച്ചു. ഹൃദയംഗമായ ആദരവിന് നന്ദി പറഞ്ഞു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇