*വെളിമുക്ക് അക്ഷയയിൽ അക്ഷയ 21ാം വാർഷികാഘോഷം സംഘടിപ്പിച്ചു

.*വെളിമുക്ക് അക്ഷയയിൽ നടന്ന 21ാം വാർഷിക ആഘോഷം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ എം സുഹ്റാബി ഉൽഘാടനം ചെയ്തു. ക്ഷേമകാര്യ ചെയർ പേഴ്സൺ യാസ്മിൻ മുനീർ അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർ പേഴ്സൺ സി.പി. സുബൈദ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഉമ്മു സൽമ നിയാസ് ജംഷീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജാഫർ വെളിമുക്ക്, സി.ടി.അയ്യപ്പൻ, വെളിമുക്ക് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എം.എ.അസീസ്, സി.ഡി.എസ് മെമ്പർ മൈമൂനത്ത് സാമൂഹ്യ സാംസ്കാരിക പ്രവർത്തകരായ ഹനീഫ മൂന്നിയൂർ,പി. കുഞ്ഞോൻ ,യു ഷംസുദ്ധീൻ, വി.പി.അബ്ദുൽ ഹമീദ് തുടങ്ങിയവർ സംബന്ധിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇