എസി ശറഫുദ്ധീൻ സ്മാരക ചാരിറ്റി വിംഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

പാലച്ചിറമാട് ഭാവന കൾച്ചർ സെന്ററിന്റെ കിഴിൽ പ്രവർത്തിക്കുന്ന എസി ശറഫുദ്ധീൻ സ്മാരകചാരിറ്റി വിങ്ങിന്റെ ഓഫീസ് ഉദ്ഘാടനം മൊയ്‌ദീൻ ഫൈസി ഒതുക്കുങ്ങൽ നിർവഹിച്ചുകെപി ആബിദ് മാസ്റ്റർഅധ്യക്ഷത വഹിച്ചു സിസി ഫാറൂഖ് സ്വാഗതവും പാറയിൽ മനാഫ്നന്ദിയും പറഞ്ഞുപെരുമണ്ണ ക്‌ളാരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ലിബാസ് മൊയ്‌ദീൻമുഖ്യദിതിയായി(തണൽ പാലിയേറ്റിവിന്റെ )മുസ്തഫ മാസ്റ്റർചാരിറ്റി ബോധവൽക്കരണംനടത്തിമുസ്തഫ കളത്തിത്തി ങ്ങൽ പാറയിൽ ബാപ്പുകെപി സൈദലവി ഹാജി ഉസ്മാൻ മുസ്‌ലിയാർ മുബഷിർ നിസാമി കുഞ്ഞി മൊയ്‌ദീൻ കുട്ടി തടത്തിൽ കെപി അഷ്‌റഫ് ബാവ പാറയിൽ ആസിഫ് ആനടിയൻ ശിഹാബ് കെകെ ജാബിർ പെരിങ്ങോടൻസിദ്ധീഖ് കുറ്റിയിൽഎന്നിവർ സംബന്ധിച്ചുശേഷം പാലച്ചിറമാട്ടിലെമാപ്പിളപ്പാട്ട് ഗായകൻപിസി യാസറിന്റെ ഇശൽ വിരുന്നും അരങ്ങേറി

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇