ആബിദ റഹ്മാൻ1956 ൽ പാലക്കാട് ജനിച്ച ആബിദ,അമ്പതാണ്ടിലേറെയായി ഗാനരംഗത്ത് പ്രവർത്തിക്കുന്നു. 13ആം വയസ്സിൽ ആരംഭിച്ച സംഗീത യാത്ര..പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം നേടി .തമിഴ്നാട്ടിലും കേരളത്തിലും നിരവധി അരങ്ങുകളിൽ വിശ്രമമില്ലാ യാത്രയുമായി പോകവേ,ചാവക്കാട് റഹ്മാൻ nte പത്നി ആയതിനെ തുടർന്നാണ് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയയാവുന്നത്.റഹ്മാനൊപ്പം ,റഹ്മാൻ സംഗീതം നിർവഹിച്ച നിരവധി മാപ്പിളപ്പാട്ടുകൾ, ലളിത ഗാനങ്ങൾ അനവധി വേദികളിൽ,ഗ്രാമഫോൺ റെക്കോഡ് കളിൽ,കാസറ്റ് കളിൽ ആലപിച്ചു

ആബിദ റഹ്മാൻ1956 ൽ പാലക്കാട് ജനിച്ച ആബിദ,അമ്പതാണ്ടിലേറെയായി ഗാനരംഗത്ത് പ്രവർത്തിക്കുന്നു. 13ആം വയസ്സിൽ ആരംഭിച്ച സംഗീത യാത്ര..പാലക്കാട് ചെമ്പൈ സംഗീത കോളേജിൽ നിന്ന് ഗാനഭൂഷണം നേടി .തമിഴ്നാട്ടിലും കേരളത്തിലും നിരവധി അരങ്ങുകളിൽ വിശ്രമമില്ലാ യാത്രയുമായി പോകവേ,ചാവക്കാട് റഹ്മാൻ nte പത്നി ആയതിനെ തുടർന്നാണ് മാപ്പിളപ്പാട്ട് രംഗത്ത് ശ്രദ്ധേയയാവുന്നത്.റഹ്മാനൊപ്പം ,റഹ്മാൻ സംഗീതം നിർവഹിച്ച നിരവധി മാപ്പിളപ്പാട്ടുകൾ, ലളിത ഗാനങ്ങൾ അനവധി വേദികളിൽ,ഗ്രാമഫോൺ റെക്കോഡ് കളിൽ,കാസറ്റ് കളിൽ ആലപിച്ചു.1979ൽ ഇറങ്ങിയ “അള്ളാഹു അക്ബർ എന്ന കീർത്തനത്താലാവേശം” എന്ന ഗാനം ഇന്നും പ്രശസ്തമാണ്.ചിത്തിരപ്പുതു പന്തൽ,ദുനിയാവിൻ്റകത്തുള്ളോരു സ്വർഗ്ഗീയമാം രാവിന്നു,മക്കത്തെ വർണ്ണ പക്ഷികളെ,പാരിതിലെറെ മഹത്തേറിയ മാസം,മോളെ റസിയാബി,അടുത്തതിൽ ഇബിലീസ് ഉടൻ ചതിച്ചു.. മഹിത സിംഹാസനത്തിൽ അധിപനാം അള്ളാഹു,എല്ലാമറിയുന്നൊരേകാധി നാഥൻ,ഉദയാസ്തമയങ്ങൾക്കുടയവൻ റാസിഖ്.., കഅബം മാനവർക്കാശ്രമം തുടങ്ങി നിരവധി മാപ്പിളപ്പാട്ടുകൾ…പുരസ്കാരംമഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി അവാർഡ്,തുഞ്ചൻ പുരസ്കാരം, ഒരുമ പാട്ടുകൂട്ടംKS മുഹമ്മദ് കുട്ടി സ്മാരക അവാർഡ്,എംഎസ് ബാബുരാജ് അവാർഡ്…..ഗൾഫ് വനിതാ ചന്ദ്രിക അവാർഡ്, ദുബൈ KMCC അവാർഡ്…..

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇