അബ്ദുല്ല കുട്ടി അന്തരിച്ചു

താനാളൂർ : മീനടത്തൂരിലെ ആദ്യ കാല മുസ്ലിം ലീഗ് പ്രവർത്തകനും സജീവ കെ.എം സി .സി. പ്രവർത്തകനുമായിരുന്ന പുല്ലൂണി അബ്ദുല്ലകുട്ടി എന്ന കുഞ്ഞു (73) .ഭാര്യ : പാത്തുമ്മു .മക്കൾ : ബഷീർ, (സൗദി), നാസർ, ശിഹാബ്, ആബിദ, സീനത്ത്,ബുഷ്‌റ, സാബിറ. സഹിദ .മരുമക്കൾ : നാസർ.റസാഖ്‌ ( യു. എ. ഇ) അബുബക്കർ (പകര) , നുറുദ്ദീൻ താനാളൂർ .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇