fbpx

അബ്ദു സമദ് ഹാജി നിര്യാതനായി

തിരൂരങ്ങാടി. ചന്തപ്പടി സ്വദേശി പരേതനായ ചാലിലകത്ത് അബ്ദുൽ കാദർ മാസ്റ്ററുടെ മകൻ ചാലിലകത്ത് അബ്ദു സമദ് ഹാജി (85) നിര്യാതനായി. ജനാസ കബറടക്കം തറമ്മൽ ജുമാമസ്ജിദ് കബർ സ്ഥാനിൽ നാളെ രാവിലെ 10 മണിക്ക് നടക്കും. ആസിയ,ഖദീജ എന്നിവർ ഭാര്യമാർ ആണ്മക്കൾ ജമീല റസിയ കമറുനീസ അബ്ദുൽ കാദർ ഇസ്മായിൽ ( ജിദ്ദ )സുബൈർ ബുഷ്‌റ നാസിർ അസ്‌ലംമരുമക്കൾ ഹംസ കോയ ചെമ്മാട് ,അബൂബക്കർ പന്താരങ്ങാടി ,മുഹമ്മദ് അലി വേങ്ങര ,ജസീന പുളിക്കൽ ,റഹീന രണ്ടത്താണി ,സജ്‌മീറ കടലുണ്ടി , അഷ്‌റഫ് പാലത്തിങ്ങൽ , റിയ പരപ്പങ്ങാടി , തബ്ഷീറ ഉള്ളണം