അബ്ദുൽ ഖാദിർ ഹാജി നിര്യാതനായി
തിരൂരങ്ങാടി: മൂന്നിയൂർ ചിനക്കൽ മഹല്ല് കാരണവരും സുന്നിമഹല്ല് കമ്മറ്റി പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റുമായ മണക്കടവൻ എം എ കെ അബ്ദുൽ ഖാദിർ ഹാജി(76) നിര്യാതനായി.
ഭാര്യ: ഇരണിക്കൽ മൈമൂന.
മക്കൾ: നാസർ ,ഗഫൂർ, ഇൽയാസ് ,ബശീർ , അനസ്, ,ഹബീബ്,ആബിദ്,ഖദീജ,ഉമൈബ മരുമക്കൾ: പി ബശീർ കളിയാട്ടമുക്ക് ,വി പി മുഹമ്മദ് അലി കളത്തിങ്ങൽപാറ.
നജ്മുന്നിസ കക്കാട്, നജ്മുന്നിസ ചെമ്മാട് , നജ്മുന്നിസ മുട്ടിച്ചിറ, റമീസ അലിൻ ചുവട്, ഹസീന വേങ്ങര, ഹസീന മമ്പുറം