: ആധാരം എഴുത്ത് അസോസിയേഷൻ താനൂർ യൂണിറ്റ്സമ്മേളനം താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു

താനൂർ: ആധാരം എഴുത്ത് അസോസിയേഷൻ (എ.കെ ഡി.ഡബ്യൂ ആന്റ് എസ്.എ) താനൂർ യൂണിറ്റ് സമ്മേളനം താനൂർ പ്രസ്സ് ക്ലബ്ബ് ഹാളിൽ നടന്നു, താനൂർ നഗരസഭ ചെയർമാൻ പി.പി.ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. സി. ഹുസൈൻ ഹാജി അധ്യക്ഷനായി, യൂണിറ്റ് സെക്രട്ടറി കെ.ഗംഗാധരൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംഘടന സംസ്ഥാന ട്രഷറർ സി.പി. അശോകൻ മുഖ്യപ്രഭാഷണം നടത്തി, കെ.എസ് ഗിരീഷ് സ്വാഗതം പറഞ്ഞു. ജില്ലാ – സംസ്ഥാന ഭാരവാഹികളായ അബ്ദുൾഅസീസ്, വേണു വളവന്നൂർ, മുഹമ്മദാലി, ശശി തിരൂർ എന്നിവർ പ്രസംഗിച്ചു. പി.വേണുഗോപാലൻ നന്ദിയും പറഞ്ഞു,ഭാരവാഹികളായി സി. ഹുസൈൻ ഹാജി (പ്രസിഡണ്ട് ), കെ.ഗംഗാധർൻ (സെക്രട്ടറി), കെ.വി. വിനീഷ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു ,

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇