ചമ്രവട്ടം റോഡിൽ ആലുങ്ങലിൽ അപകടം യുവാവ് മരണപ്പെട്ടു

*ആലുങ്ങൽ: തൃപ്രങ്ങോട് പഞ്ചായത്ത് വാർഡ് 17 കൈമലശ്ശേരി മെമ്പർ ബാവകയുടെ മകൻകടമ്പിൽ പൂഴി തറമ്മൽ തെസ്‌ലി മരണപെട്ടു ആലിങ്ങലിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണം സംഭവിച്ചത് മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട്

ബാപ്പു വടക്കയിൽ

+91 93491 88855