സ്വാഗതസംഘം രൂപികരിച്ചു

താനൂർ മുൻ മന്ത്രിയും എൻ സി പി നേതാവു മായിരുന്ന എ സി ഷൺമുഖദാസ് പഠന കേന്ദ്രവും എറണാകുളം ലിസി ഹോസ്പിറ്റലും സംയുക്തമായി ഈ മാസം 28 ഞായറാഴ്ച നടത്തുന്ന സൗജന്യ ഹൃദയ പരിശോധന ക്യാമ്പിന്റെ സ്വാഗതസംഘം ഓഫീസ് നഗരസഭ ചെയർമാൻ പി.പി ഷംസുദീൻ ഉദ്ഘാടനം ചെയ്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ഒ.സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ടി എൻ ശിവശങ്കരൻ എപി സുബ്രഹ്മണ്യൻ മേൽ പുറത്ത് ഹംസു പി രഘുനാഥ് മുജീബ് താനാളൂർ ശിവാനന്ദൻ എന്നിവർ സംസാരിച്ചു സ്വാഗതസംഘം ചെയർമാനായി സുരേഷ്ബാ.ബുവിനെയും കൺവിനാറായി മെപ്പുറത്ത് ഹംസുവിനേയും തിരഞ്ഞെടുത്തു.