മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് നവംമ്പർ 7 പ്രത്യേക യോഗം വിളിച്ചു ചേർക്കും

: മലപ്പുറം ജില്ലയിൽ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിവിധ പ്രശ്നങ്ങൾ ബഹു വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുമായി തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ എംഎൽഎ ചർച്ച നടത്തി.വൈരങ്കോട് തിരുനാവായ 33 കെവി ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മാണം കൽപ്പകഞ്ചേരി 33 കെ വി പ്രവർത്തി, തിരൂർ 110 കെവി സബ്സ്റ്റേഷന്റെ ട്രാൻസ്ഫോർമർ ശേഷവർ വർദ്ധിപ്പിക്കൽ, 220 കെ.വി സബ്സ്റ്റേഷൻ പ്രവർത്തി പൂർത്തിയാക്കൽ തുടങ്ങി തിരൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ അടിയന്തിര പരിഹാരം കാണണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെ യോഗം ഈ മാസം ഏഴാം തീയതി വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകി.മലപ്പുറം ജില്ലയിലെ വൈദ്യുതി മേഖലയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് നവംമ്പർ 7 പ്രത്യേക യോഗം വിളിച്ചു ചേർക്കും : മലപ്പുറം ജില്ലയിൽ വൈദ്യുതി വകുപ്പുമായി ബന്ധപ്പെട്ട് അടിയന്തരമായി പരിഹരിക്കേണ്ട വിവിധ പ്രശ്നങ്ങൾ ബഹു വൈദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുമായി തിരുവനന്തപുരത്ത് മന്ത്രിയുടെ ഓഫീസിൽ എംഎൽഎ ചർച്ച നടത്തി.വൈരങ്കോട് തിരുനാവായ 33 കെവി ഡബിൾ സർക്യൂട്ട് ലൈൻ നിർമ്മാണം കൽപ്പകഞ്ചേരി 33 കെ വി പ്രവർത്തി, തിരൂർ 110 കെവി സബ്സ്റ്റേഷന്റെ ട്രാൻസ്ഫോർമർ ശേഷവർ വർദ്ധിപ്പിക്കൽ, 220 കെ.വി സബ്സ്റ്റേഷൻ പ്രവർത്തി പൂർത്തിയാക്കൽ തുടങ്ങി തിരൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രശ്നങ്ങൾ അടിയന്തിര പരിഹാരം കാണണമെന്ന് എംഎൽഎ മന്ത്രിയോട് ആവശ്യപ്പെട്ടു. ജില്ലയിലെ വൈദ്യുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് എംഎൽഎമാരുടെയും ഉദ്യോഗസ്ഥരുടെ യോഗം ഈ മാസം ഏഴാം തീയതി വിളിച്ചു ചേർക്കാൻ നിർദ്ദേശം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇