വാഹനപടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോളി വിദ്യാർത്ഥി മരണപ്പെട്ടു

* *തിരൂർ:*എസ് എസ് എം പോളിടെക്നിക്കിലെ രണ്ടാം വർഷ കമ്പ്യൂട്ടർ എൻജിനീയറിങ് വിദ്യാർത്ഥിയായ ഫർദിൻ (17) അല്പസമയം മുൻപ് കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ വച്ച് മരണപ്പെട്ടു. തിരൂർ ആലുങ്ങൽ വച്ച് മൂന്ന് ദിവസം മുമ്പ് നടന്ന ബൈക്ക് ആക്സിഡന്റിനെ തുടർന്ന് കോട്ടക്കൽ മിംസ് ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു തവനൂർ പഞ്ചായത്ത് കൂരഡ സ്വദേശിയാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയതിനുശേഷം കബറടക്കം.*

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇