മൂന്നിയൂർ വെളിമുക്ക് സ്വദേശി സൗഉദിയിൽ മരണപ്പെട്ടു

.മൂന്നിയൂർ വെളിമുക്ക് പരേതനായ കണ്ണൻതൊടി ഊർപ്പാട്ടിൽ അബൂബക്കറിന്റെ മകൻ ജാഫർ (44 വയസ്സ്) സൗഉദി അറേബ്യയിലെ അൽമുവൈലയിൽ(ദുബ)ഹൃദയാഘാതം മൂലം മരണപ്പെട്ടു.മാതാവ് ഫാത്തിമ.ഭാര്യ നജീബ.മക്കൾ ബഹ്ജ,തമീം അഹമ്മദ്,സൻവ.സഹോദരങ്ങൾ മുസ്ഥഫ,അബ്ദുറഹ്മാൻ കുട്ടി(ദുബ)ആത്തിക്ക.നാട്ടിൽ നിന്നും ലീവ് കഴിഞ്ഞ് പോയിട്ട് മൂന്ന് മാസമെ ആയിട്ടുള്ളു.ഖബറടക്കം നടപടികൃമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നടക്കും.

Subscribe our YouTube channel
Now 👇👇👇👇

വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇