താനാളൂർ സ്വദേശിനി സൗദിയിൽ മരണപ്പെട്ടു

.താനാളൂർ:വിസിറ്റിംഗ് വിസയിൽ സൗദിയിൽ പോയ താനാളൂർ പരേങ്ങത്ത് പരേതനായ മേലെ പീടിയേക്കൽ മൊയ്‌ദീന്റെ മകളും തലക്കടത്തൂർ തറയിൽ മങ്ങാട്ടിൽ മൊയ്ദീന്റെ ഭാര്യയുമായ നഫീസ (57) സൗദിയിൽ നിര്യാതയായി.മക്കൾ:നസീമ ബാനു, ഷമീമ,ഫരീദ,ജംഷീദ, റഹ്മത്ത്,സുമയ്യ.മരുമക്കൾ:അലി,സമീർ, ഫിറോസ് (റിയാദ്),ഷഹദ് ( ദുബായ്),ജംഷീർ, ഫൈസൽ.ജനാസ സൗദിയിൽ ഖബറടക്കി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇