താനാളൂർ സ്വദേശി അജ്മാനിൽ മരണപ്പെട്ടു.

താനാളൂർ: താനാളൂർ പകരയിലെ പരേതനായ നന്ദനിൽ ആലിയാമുട്ടി ഹാജി മകൻ മൊയ്‌ദീൻകുട്ടി (46) അജ്മാനിൽ നിര്യാതനായി. ഇന്നലെ(വെള്ളി)ഉച്ചയോടെ നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് അസുഖം ബാധിച്ചു മരണപ്പെടുകയായിരുന്നു.ഭാര്യ: റുബീന,മക്കൾ: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ്‌ ഹിജാസ്സഹോദരങ്ങൾ: മുഹമ്മദ്‌ അഷ്‌റഫ്‌ (അബൂദാബി), പരേതനായ മുസ്തഫ.മൃതദേഹം നാട്ടിൽ കൊണ്ടുവരുവാനുള്ള ശ്രമം നടന്നു വരുന്നു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇