കെ പുരത്ത് നിന്നും മലമ്പാമ്പിനെ പിടികൂടി

താനാളൂർ : കെ പുരം മുനവ്വിറുൽ ഇസ്‌ലാം മദ്രസക്ക് സമീപത്തു നിന്നും കഴിഞ്ഞ ദിവസം പെരുമ്പാമ്പിനെ പിടികൂടി ആറടി നീളവും പത്ത് ഇഞ്ച് വണ്ണവുമുള്ള പാമ്പിനെ നാട്ടുകാരായ എം.കെ. അലവി, എം. മുജീബ്, മണികണ്ഠൻ, നിസാർ , കെ.ബഷീർ എം.കെ. സൈതലവി എം.കെ ജലീൽ എം.കെ . നൗഫൽ, എം.മുനീർ എന്നിവർ ചേർന്നാണ് പിടികൂടിയത്. പഞ്ചായത്ത് മെമ്പർ ചാത്തേരി സുലൈമാന്റെ നേതൃത്വത്തിൽ പാമ്പിനെ ഫോറസ്‌റ്റ് അധികൃതർക്ക് കൈമാറി മദ്രസ വിദ്യാർത്ഥികളും മറ്റും സഞ്ചരിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്ത് നിന്നും പാമ്പിനെ പിടികൂടിയത് ജനങ്ങൾക്ക് ആശ്വാസമായി.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇