അനുസ്മരണ യോഗം നടത്തി

.താനൂർ : ആന്റി കറപ്‌ഷൻസ് and ഹ്യൂമൻ റൈറ്സ് പ്രൊട്ടക്ഷൻ കൗൺസിൽ മലപ്പുറം ജില്ലാ പ്രസിഡന്റ് മെതുകയിൽ കുഞ്ഞുട്ടി യുടെ നിര്യാണത്തിൽ മലപ്പുറം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം ചേർന്നു. എം സന്തോഷ്‌ കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് ബാപ്പു വടക്കയിൽ, ഒ സുരേഷ്ബാബു, നദിർഷ കടായ്ക്കൽ, നാസർ കൊട്ടാരത്തിൽ, ജമാൽ ഹാജി, ജയപ്രകാശ് തവനൂർ, രമേശൻ പരപ്പനങ്ങാടി, സദക്ക് അന്നാര എന്നിവർ പ്രസംഗിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇