താനൂരിൽ വാഹനാപകടം

താനൂർ :മൂലക്കൽ അറേബ്യൻ പ്ലാസയുടെ വളവിൽ ചൊവ്വ രാവിലെ 7 മണിക്ക് ചരക്ക് ലോറി മറിഞ്ഞു. എറണാകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് ഈത്ത പഴവുമായി പോവുന്ന വാഹനമാണ് മറിഞ്ഞത്. ആന്‌ധ്ര കടപ്പ സ്വദേശിയായ ഡൈവർ നൂറുള്ള നിസാര പരിക്കുളോടെ രക്ഷപ്പെട്ടു.

Comments are closed.