മുഹമ്മദ് അബദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം 2023 ഒക്ടോബർ13 ന് തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാളിൽ വച്ച് നടക്കും

മുഹമ്മദ് അബദുറഹ്മാൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള ധനശേഖരണാർത്ഥം 2023 ഒക്ടോബർ13 ന് തിരൂർ വാഗൺട്രാജഡി സ്മാരക ടൗൺഹാളിൽ വച്ച്സാംസ്കാരിക സായാഹ്നവും കണ്ണൂർ ഷെരീഫിന്റെ ഗാനമേളയും ‘ഗാനവിരുന്ന് ‘ എന്നപേരിൽ നടത്താൻ തീരുമാനിച്ചിരിക്കുന്നു.പ്രസ്തുതപരിപാടിയുടെ സുഗമമായ നടത്തിപ്പിനെക്കുറിച്ചും ധനശേഖരണ അർത്ഥംസംഘാടകസമിതി യോഗം DCC ജനറൽ സെക്രട്ടറി Adv KA പത്മകുമാർ അധ്യക്ഷത വഹിച്ചു മുൻസിപ്പൽ ചെയർപേഴ്സൺ A P നസീമ ഉദ്ഘാടനം ചൈതു വീക്ഷണം മുഹമ്മദ് .പന്ത്രോളി മുഹമ്മദലി ഓ . രാജൻ രാമൻകുട്ടി പാങ്ങോട് മനോജ് ജോസ് സൈതു ചെറുതോട്ടത്തിൽ എന്നീ വർസംസാരിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇