: ചന്തപ്പറമ്പ് സർക്കാർഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ച്താനൂരിൽ പ്രകടന പരിപാടി സംഘടിപ്പിച്ചു

താനൂർമുസ്ലിംലീഗ് നേതാവും ബന്ധുക്കളും കൈവശപ്പെടുത്തി വച്ചിരുന്നചന്തപ്പറമ്പ് സർക്കാർഭൂമി തിരിച്ചുപിടിക്കാൻ നടപടി സ്വീകരിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ച് താനൂരിൽ പ്രകടനം നടത്തി. സിപിഐ എം നേതൃത്വത്തിലായിരുന്നു പ്രകടനം. ചന്തപ്പറമ്പ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പഴയ ബസ് സ്റ്റാൻഡിൽ സമാപിച്ചു. ഏരിയ കമ്മിറ്റിയംഗം എം അനിൽകുമാർ, താനൂർ ലോക്കൽ സെക്രട്ടറി സി പി അശോകൻ, തീരദേശ ലോക്കൽ സെക്രട്ടറി കെ പി സൈനുദീൻ, പി അജയൻ, പി ടി അക്ബർ എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇