ദേശ ചരിത്രംനാടിന്റെ സംസ്കാരം എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

താനൂർ : ഒരു നാടിന്റെ പരമ്പരാഗത സംസ്കാരവും പൈതൃകവുമാണ് ദേശ ചരിത്രത്തിലൂടെഅടയാളപ്പെടുത്തുന്നതെന്ന്താനൂർ ഗവ: കോളെജ് മലയാള വിഭാഗം നടത്തിയ സംവാദം അഭിപ്രായപ്പെട്ടു.മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ ദേശചരിത്ര നിർമ്മിതിസംവാദത്തിൽ നിരവധി പേർ പങ്കെടുത്തു.സെമിനാർ ഗവ: കോളെജ് മലയാള വിഭാഗം മേധാവിഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്തു.ഡോ. ഇ. രതീഷ് അധ്യക്ഷത വഹിച്ചു.മുജീബ് താനാളൂർ, ഡോ. സക്കിന മീനടത്തൂർ. ഡോ.പി. സിന്ധു . ഡോ. യു.ബിജേഷ് എന്നിവർ സംസാരിച്ചു. ഭാഷവാചാരണത്തിന്റെ ഭാഗമായി താനൂർ ഗവ.കോളെജ് മലയാള വിഭാഗം സംഘടിപ്പിച്ച സെമിനാർ ഡോ. ബിന്ദു നരവത്ത് ഉദ്ഘാടനം ചെയ്യുന്നു.