അനുശോചന യോഗം സംഘടിപ്പിച്ചു

അനുശോചന യോഗത്തിൽ പങ്കെടുത്തത് നിരവധി പേർതാനൂർ : താനൂർ പ്രദേശത്തെ കോൺഗ്രസ്സ് പ്രവർത്തകരായിരുന്ന മൂന്ന് പേരുടെ നിര്യാണത്തിൽ പങ്കെടുത്തത് നിരവധി നേതാക്കൾ . മൊല്ലക്കാനകത്ത് സലിം മെതുകയിൽ കുഞ്ഞുട്ടി . മങ്ങാടൻ അലവിക്കുട്ടി എന്നി കോൺഗ്രസ്സ് നേതാക്കളുടെ നിര്യാണത്തിലാണ് സർവ്വകക്ഷി അനുശോചന യോഗം നടന്നത് , ഡി.സി.സി ജനറൽ സെക്രട്ടറി ഒ.രാജൻ ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡണ്ട് വി.പി.ശശികുമാർ അധ്യക്ഷനായി, എം.പി.അഷറഫ്, ഹനീഫ മാഷ് , എൻ.എൻ.മുസ്തഫ കമാൽ, കെ.രവിന്ദ്രൻ ,എൻ.പി.അഷറഫ്, എൻ.പി. യാഹുട്ടി, അഡ്വ: റഫീഖ്, അഡ്വ: പി.പി. ഹരീഫ്, എൻ എൻ.ബഷീർ, കോട്ടിൽ അബ്ദുറഹിമാൻ . പി.വാസുദേവൻ, സി.ജയശങ്കർ , ടി.വി. അഷറഫ്, എൻ.പി.മുജീബ്, കെ.വി. ഫിർദ്ദൗസ്.വൈ.പി. ലത്തീഫ്, ടി.കുഞ്ഞാവ, ഹനീഫ യൂസഫ് , ബി.പി.സഹീർ , പുഴക്കൽ ഗണേശൻ , കുഞ്ഞാവ ഹാജി എന്നിവർ സംസാരിച്ചു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇