അനുശോചന യോഗം നടത്തി

0


തിരൂരങ്ങാടി:
കഴിഞ്ഞ ദിവസം മരണപ്പെട്ട പന്താരങ്ങാടി എ എം എൽ എൽ പി സ്കൂൾ അറബി അധ്യാപകനായ ഹാരിസ് വി പി യുടെ നിര്യാണത്തിൽ സ്കൂൾ പിടി എ, സ്റ്റാഫ്, പൂർവ്വ വിദ്യാർത്ഥികൾ, അനുശോചന യോഗം ചേർന്നു.
സ്കൂളിന്റെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ പ്രഥമ സ്ഥാനം
വഹിച്ചിരുന്ന പ്രിയ അധ്യാപകന്റെ ഓർമ്മയിൽ കുരുന്നുകളും രക്ഷിതാക്കളും വിതുമ്പി.
തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ മുഹമ്മത് കുട്ടി ഉദ്ഘാടനം ചെയ്തു. വാർഡ്‌ കൗൺസിർ മുസ്തഫ പാലാത്ത് സിപി ഇസ്മായിൽ
എം പി ഇസ്മായിൽ
സബാബ്.സി,
ഫാസിൽ സി.പി,
അധ്യാപകരായ ബാവ,
റിഷാൽ,
ബിനു എന്നിവർ അനുശോചനം രേഖപ്പെടുത്തി.
സ്കൂൾ പ്രധാന അധ്യാപിക വനജ എ അനുശോചന പ്രമേയം അവതരിപ്പിച്ചു.

Leave A Reply

Your email address will not be published.