മൗനജാഥയും, അനുശോചനയോഗവും.താനൂർസിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ താനൂരിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചനയോഗവും ചേർന്നു

മൗനജാഥയും, അനുശോചനയോഗവും.താനൂർസിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തിൽ താനൂരിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ മൗനജാഥയും, അനുശോചനയോഗവും ചേർന്നു. സിപിഐ എം ഏരിയാ സെക്രട്ടറിസമദ് താനാളൂർഅനുശോചന പ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ പ്രസിഡന്റ് പി പി സെെതലവി അധ്യക്ഷനായി. സി പി അശോകൻ, കെവിഎ കാദർ, പി സതീശൻ, പി വി ഷൺമുഖൻ, പി അജയ്കുമാർ എന്നിവർ സംസാരിച്ചു. എം അനിൽകുമാർ സ്വാഗതവും, ബാലകൃഷ്ണൻ ചുള്ളിയത്ത് നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

: ആനത്തലവട്ടം ആനന്ദന്റെ നിര്യാണത്തെ തുടർന്ന് താനൂരിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ നടന്ന അനുശോചന മൗനജാഥ