മാലിന്യ മുക്ത നവകേരള പദ്ധതിയുടെ ഭാഗമായി വാർഡ് 16 ൽ ക്ലീൻ ക്യാമ്പയിൻ നടത്തി.-

—പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത്‌ വാർഡ് 16 ൽ വാർഡ് മെമ്പർ ഷാജു കാട്ടകത്തിന്റ അധ്യക്ഷതയിൽ ഗാലക്സി ക്ലബിന്റെസഹകരണത്തോടെ മാലിന്യ മുക്ത ക്ലീൻ ക്യാമ്പയിൻ നടത്തി .ചെട്ടിയാംകിണർ ഹയർ സെക്കന്ററി,, Vhsc,, ഹൈസ്കൂൾ എന്നീ വിദ്യാലയവും പരിസരവുമാണ് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി ക്ലീൻ പ്രവർത്തങ്ങൾ നടത്തിയത് . പരിപാടി പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ ലിബാസ് മൊയ്‌ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർമാരായ സഫ്‌വാൻ പാപ്പാലി. Kk കുഞ്ഞി മൊയ്‌ദീൻ.ഹയർ സെക്കണ്ടറി സ്കൂൾ . പ്രിൻസിപ്പൽ ഓമന ടീച്ചർ,ഹൈസ്കൂൾ HM ശ്രീ ആനന്ദകുമാർ VHSC. പ്രിൻസിപ്പൽ നിബി ടീച്ചർ .PTA പ്രസിഡന്റ് ശ്രീ Mc മാലിഖ്,SMC ചെയർമാൻ ശ്രീ Nm മജീദ് , വാർഡ് ശുചീക്കരണ സമിതി അംഗം അക്‌ബർ ചെമ്മീളി, മുൻ മെമ്പർ റഷീദ് ചെരിച്ചി, ഗ്യാലക്സി ക്ലബ് പ്രസിഡന്റ് സൈതലവി.ചെരിച്ചി.ഭാരവാഹികളായ. അഷ്‌റഫ്‌ PK, മുഹമ്മദ്‌ അലി പുല്ലത്തിയിൽ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.ഗ്യാലക്സിക്ലബ്ബ് പ്രവർത്തകർ ക്ലീനിങ് ചുമതല ഏറ്റെടുത്തു.. കില RP സൈനബ ചെമ്മീളി പരിപാടിക്ക് സ്വാഗതവും ശുചീകരണ പ്രവർത്തങ്ങകൾക് നേതൃത്വവും നൽകി. ക്ലബ്ബ് സെക്രട്ടറി ശ്രീ റസീൽ അഹമ്മദ് പരിപാടിക്ക് നന്ദി അറിയിച്ചു…

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇