ആഹ്ലാദ പ്രകടനം നടത്തി

താനൂർ പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് ഒഴൂരിൽ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദപ്രകടനം നടത്തി, കരിമരുന്ന് കത്തിച്ചും, പടക്കം പൊട്ടിച്ചും,ലഡു വിതരണം നടത്തിയുമാണ് പ്രവർത്തകർ വിജയം ആഘോഷിച്ചത്, ഒഴൂർ വെള്ളച്ചാലിൽ നടത്തിയ പ്രകടനത്തിന് ജാബിർ കരിങ്കപ്പാറ,യു ഹംസക്കുട്ടി ഹാജി,ബാവ അയ്യായ, റഷീദ് ഹാജി വെള്ളച്ചാൽ,പി വാസുദേവൻ,ഹനീഫ കള്ളിയാട്ട്, എന്നിവർ നേതൃത്വം നൽകി.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

റിപ്പോർട്ട് ബാപ്പു വടക്കയിൽ

+91 93491 88855