കാലിഗ്രഫി മത്സരം നടത്തി

താനൂർ ചെളളിക്കാട് മിസ്ബാഹുൽ ഹുദാ മദ്രസ എസ് കെ എസ് ബി വി കമ്മിറ്റിയുടെ കീഴിൽ കാലിഗ്രഫി മത്സരം നടത്തിശേഷം നടന്ന സമ്മാനദാന ചടങ്ങിൽ ആഷിഖ് ഫൈസി വെന്നിയൂർ മുഫീദ് ഫൈസി ഏഴൂർ സുലൈമാൻ മുസ്‌ലിയാർ പാണ്ടിമുറ്റം ബാവുട്ടി സാഹിബ് ബീരാൻകുട്ടി ഹാജി കള്ളിയത്ത് ജലീൽ ബാബു മുഹമ്മദ് ബാവ മുസ്തഫ അലി ലത്തീഫ് ആഷിക് എന്നിവർ സംബന്ധിച്ചുറാഷിദ ഷമീം ഹംസ മുഹമ്മദ് റബീഹ് എന്നീ വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു

Comments are closed.