താനൂർ ഫിഷറീസ് സ്കൂളിന് സമീപം വർഷങ്ങൾക്കു മുമ്പ് ഫിഷറീസ് ഓഫീസിന് വേണ്ടി നിർമ്മിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായി മാറിയിരുന്നു പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വളരെയധികം ശല്യമായിരുന്നു സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം

താനൂർ ഫിഷറീസ് സ്കൂളിന് സമീപം വർഷങ്ങൾക്കു മുമ്പ് ഫിഷറീസ് ഓഫീസിന് വേണ്ടി നിർമ്മിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ ഒളിത്താവളമായി മാറിയിരുന്നു പ്രദേശവാസികൾക്കും സ്കൂൾ വിദ്യാർത്ഥികൾക്കും വളരെയധികം ശല്യമായിരുന്നു സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഹോസ്പിറ്റൽ പരിസരത്ത് സ്ഥാപിച്ച കെഎസ്ഇബിയുടെ ഇലക്ട്രിക് ചാർജർ ചില സാമൂഹ്യ ദ്രോഹികൾ നശിപ്പിച്ചിരുന്നു.. കെട്ടിടത്തിനുള്ളിൽ രാത്രിയും പകലും ലഹരിഉപയോഗിക്കുന്നവരുടെ കേന്ദ്രമാവുകയും പരിസരവാസികൾക്ക് വളരെയധികം പ്രയാസം സൃഷ്ടിക്കുന്ന ഈ കെട്ടിടം മന്ത്രി വി. അബ്ദുറഹിമാന്റെ ഇടപെടൽ കാരണം പൊളിച്ചു നീക്കാൻ തുടങ്ങി…

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇