താനുർ ഉപജില്ല കായിക മേളക്ക് ഉജ്ജ്വല തുടക്കം

.താനൂർ: 3 ദിവസങ്ങളായി വിവിധ വേദികളിൽ വെച്ച് നടക്കുന്ന 54 മത് താനൂർ ഉപജില്ല കായിക മേളക്ക് ഉജ്ജ്വല തുടക്കം.തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും താനൂർ റീജനൽ ഗവ:ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിലുമായാണ്മത്സരങ്ങൾ നടക്കുന്നത്.3 ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ ഉപജില്ലയിലെ 122 സ്കുളുകളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾമത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മത്സങ്ങൾക്ക് തുടക്കം കുറിച്ചത്.കായിക മേളയുടെ ഔപചാരിക ഉദ്ഘാടനംതിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ബി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി.ശ്രീജ അധ്യക്ഷത വഹിച്ചു. എൻ.ബി.ബിജു പ്രസാദ്, സി.എസ്.സുകുമാരൻ , ടി. ജാബിർ , കെ.പി. ജലീൽ , ഇ.പി. ഹനിഫ എന്നിവർ സംസാരിച്ചു.ടി. ദുൽഖിഫലി, കെ.കെ. സവാദ്, കെ.കെ.മോഹനൻ, സി.പി. നൗഫീഖ് എന്നിവർ നേതൃത്വം നൽകി.താനുർ ഉപജില്ല കായിക മേളക്ക് ഉജ്ജ്വല തുടക്കം.താനൂർ: 3 ദിവസങ്ങളായി വിവിധ വേദികളിൽ വെച്ച് നടക്കുന്ന 54 മത് താനൂർ ഉപജില്ല കായിക മേളക്ക് ഉജ്ജ്വല തുടക്കം.തിരൂർ മുനിസിപ്പൽ സ്റ്റേഡിയത്തിലും താനൂർ റീജനൽ ഗവ:ഫിഷറീസ് സ്കൂൾ ഗ്രൗണ്ടിലുമായാണ്മത്സരങ്ങൾ നടക്കുന്നത്.3 ദിവസങ്ങളിലായി നടക്കുന്ന കായിക മേളയിൽ ഉപജില്ലയിലെ 122 സ്കുളുകളിൽ നിന്നായി രണ്ടായിരത്തോളം കായിക താരങ്ങൾമത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ കായിക താരങ്ങളുടെ മാർച്ച് പാസ്റ്റോടെയാണ് മത്സങ്ങൾക്ക് തുടക്കം കുറിച്ചത്.കായിക മേളയുടെ ഔപചാരിക ഉദ്ഘാടനംതിരൂർ പോലീസ് സബ് ഇൻസ്പെക്ടർ ബി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു.ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പി.വി.ശ്രീജ അധ്യക്ഷത വഹിച്ചു. എൻ.ബി.ബിജു പ്രസാദ്, സി.എസ്.സുകുമാരൻ , ടി. ജാബിർ , കെ.പി. ജലീൽ , ഇ.പി. ഹനിഫ എന്നിവർ സംസാരിച്ചു.ടി. ദുൽഖിഫലി, കെ.കെ. സവാദ്, കെ.കെ.മോഹനൻ, സി.പി. നൗഫീഖ് എന്നിവർ നേതൃത്വം നൽകി.ഫോട്ടോ അടിക്കുറിപ്പ്44 മത്താനൂർ ഉപജില്ലാ സ്കൂൾ കായിക തിരുർ പോലിസ് സബ് ഇൻസ്പെക്ടർ ബി പ്രദിപ് കുമാർ ഉദ്ഘാടനം ചെയ്യുന്നു
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇