കുഞ്ഞേനി എന്ന കുഞ്ഞുട്ടി അന്തരിച്ചു

താനൂർ: അട്ടത്തോട് പള്ളിക്ക് സമീപം താമസിക്കുന്ന പരേതനായ മെതുകയിൽ കുഞ്ഞിച്ചേക്കുവിൻ്റെ മകൻ മെതുകയിൽ കുഞ്ഞേനി എന്ന കുഞ്ഞുട്ടി (56) നിര്യാതനായി. അട്ടത്തോട് സുന്നി മഹല്ല് പ്രസിഡണ്ട് ആയിരുന്നു.ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഹാരിസ്, ആശിഖ്, അബ്ദു റഊഫ്, തഫ്സീറ. മരുമക്കൾ: ഇസ്മായിൽ കുന്നുംപുറം, ഹന്ന, ഷിഫാന, ദിൽഷ.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇