നികുതി കൊള്ള നടത്തുന്ന കേരള സർക്കാറിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ UDF താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ നഗരസഭ ഓഫീസ് പരിസരത്ത് ധർണ്ണ നടത്തി.

കെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും ഭീമമായി വർധിപ്പിച്ച് നികെട്ടിട നികുതിയും കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും ഭീമമായി വർധിപ്പിച്ച് നികുതി കൊള്ള നടത്തുന്ന കേരള സർക്കാറിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ UDF താനൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ താനൂർ മുനിസിപ്പൽ ഓഫീസ് പരിസരത്ത് ധർണ്ണ നടത്തിസ്വന്തമായി വീടെന്ന സ്വപ്നം യാഥാർത്ഥമാക്കാൻ നിർമ്മാണ സാമഗ്രികളുടെ വില കയറ്റമാണ് ഇത് വരെ സാധാരണക്കാർക്ക് വിലങ്ങുതടിയായിരുന്നത്.

എന്നാലിപ്പോൾ പെർമിറ്റ്ഫീസിൽ സർക്കാർ വരുത്തിയിരിക്കുന്ന അന്യായവർദ്ധനവും കടുത്ത പ്രതിസന്ധിയാണ് വരുത്തിയിരിക്കുന്നത് .വീടുകൾക്ക്ഭീമമായ നികുതി വർദ്ദന വാണ് വരുത്തിയിട്ടുള്ളത്.എല്ലാ മേഖലയിലും വിലക്കയറ്റം കൊണ്ട് ജനം പൊറുതിമുട്ടുകയാണ്ധർണ്ണ സമരം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി യു.കെ.അഭിലാഷ് ഉൽഘാടനം ചെയ്തു.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ.പി.പി.ഹാരിഫ്, മണ്ഡലം മുസ്ലിം ലീഗ് ജന.സെക്രട്ടറി എം.പി.അഷ്റഫ് ,മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് സി.മുഹമ്മദ് അഷ്റഫ് ,മുനിസിപ്പൽ മുസ്ലിം ലീഗ് ജന. സെക്രട്ടറി കെ.സലാം ,മുനിസിപ്പൽ ചെയർമാൻ പി.പി.ഷംസുദ്ദീൻ,

എസ്.പി.കോയമോൻ സംസാരിച്ചു.കെ.പി.മുഹമ്മദ് ഇസ്മായിൽ, ടി.വി.കുഞ്ഞുട്ടി, കെ.പി.അബ്ദുമോൻ ഹാജി, സി.പി.അഷ്റഫ് ,റഷീദ് തപ്രേരി, വി.പി’ ബഷീർ, കെ.പി.അഷ്റഫ് മാസ്റ്റർ, സി.കെ.സുബൈദ, കെ.പി.അലിഅക്ബർ, എ.എം.യൂസഫ്, എം.കെ.അൻവർ മാസ്റ്റർ ,നിസാം താനൂർ, ഷാഹിദ് പനങ്ങാട്ടൂർ, ജയശങ്കർ കോട്ടിൽ അബ്ദുറഹിമാൻ, ജയപ്രകാശ് നേതൃത്വം നൽകി.

Comments are closed.