*_CH മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ് ക്യാമ്പയിൻ മാധുര്യമാക്കി msf പെരുമണ്ണ ക്ലാരി മാതൃകയായി

താനൂർ ഉപജില്ലാ KSTU കമ്മിറ്റിയുടെ കീഴിൽ ചെട്ടിയാംകിണർ സ്കൂളിൽ വെച്ച് നടത്തപ്പെട്ട *CH മുഹമ്മദ്‌ കോയ പ്രതിഭ ക്വിസ്സ്* ക്യാമ്പയിനിൽ പെരുമണ്ണ ക്ലാരി പഞ്ചായത്ത്‌ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി നൗഫൽ പെരുമണ്ണയുടെ സാന്നിധ്യത്തിൽ msf പഞ്ചായത്ത്‌ കമ്മിറ്റി ഭാരവാഹികൾ സന്ദർശിക്കുകയും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ആവശ്യമായ ചായയും, മധുരവും നൽകുകയും ചെയ്തു. പഞ്ചായത്ത്‌ msf ജനറൽ സെക്രട്ടറി നിഷാദ്. എം.കെ വിദ്യാർത്ഥികളെ അഭിനന്ദിച്ചു സംസാരിച്ചു. msf പഞ്ചായത്ത്‌ ഭാരവാഹികളായ വാഹിദ്. സി.കെ, ഫാസിൽ പെരുമണ്ണ, സഹൂദ് ചെനപ്പുറം, ആഷിഖ് അബ്ദുള്ള എന്നിവർ പങ്കെടുത്തു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇