മൂന്നിയൂർ കുണ്ടം കടവ് സ്വദേശി ബഷീർ മരണപ്പെട്ടു

മൂന്നിയൂർ കുണ്ടം കടവ് സ്വദേശി വെള്ളക്കാടൻ ബഷീർ( 50) ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് മരണപ്പെട്ടു.രണ്ട് കാലിനും സ്വാധീനമില്ലാത്ത ബഷീർ തന്റെ മുച്ചക്ര വാഹനത്തിൽ എല്ലാ സ്ഥലത്തും എത്തിപ്പെടുന്ന സുപരിചിതനായിരുന്നു.ഭാര്യ മൈമൂന.മക്കൾ മുഹമ്മദ് സൽമാൻ,സഹീറ.മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കളത്തിങ്ങൽ പാറ ജുമുഅത്ത് പള്ളിയിൽ നടക്കും.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇