വിദ്യാർത്ഥികൾക്ക് നോട്ടുപുസ്തകങ്ങൾ വിതരണം ചെയ്തു*

ചെട്ടിയാം കിണർ ഗവ. ഹൈസ്കൂൾ അധ്യാപക കൂട്ടായ്മയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് നോട്ടു പുസ്തകങ്ങൾ സൗജന്യമായി വിതരണം ചെയ്തു. പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിബാസ് മൊയ്തീൻ ഉദ്ഘാടനം ചെയ്തു. എസ്. എം. എസി ചെയർമാൻ എൻ. എം അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. പി. ടി എ പ്രസിഡൻ്റ് എം.സി മാലിക് . പ്രഥമാധ്യാപകൻ ആനന്ദ് കുമാർ കളരിക്കൽ ശ്രീ. ബാബു. ഇന്ദു പുതുശ്ശേരി ,രൺജിത്ത് കീർത്തി, അഫ്സൽ ഹുസൈൻ ,ഇർഷാദ്. പി.ടി, മഞ്ജു സെബാസ്റ്റ്യൻ എന്നിവർ സംബന്ധിച്ചു. അസൈനാർ എടരിക്കോട് സ്വാഗതവും ശിഹാബുദ്ദീൻ കാവപ്പുര നന്ദിയും പറഞ്ഞു.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇