താനൂർ നഗരസഭയിലെ 34 ാം ഡിവിഷനു അഭിമാനമായി ഒരു ഡോക്ടർ കൂടി.K O C കുടുംബത്തിലെ കളത്തിങ്കൽ ഒറ്റയിൽ അബ്ദുൽ ഗഫൂറിൻ്റെ മകൾ ഫാൻസിന
താനൂർ നഗരസഭയിലെ 34 ാം ഡിവിഷനു അഭിമാനമായി ഒരു ഡോക്ടർ കൂടി.K O C കുടുംബത്തിലെ കളത്തിങ്കൽ ഒറ്റയിൽ അബ്ദുൽ ഗഫൂറിൻ്റെ മകൾ ഫാൻസിന- K. 0. കോയമ്പത്തൂർESI മെഡിക്കൽ കോളേജിൽ നിന്നും എം.ബി.ബി.എസ് നേടി ഡോക്ടറായി എത്തിയിരിക്കുന്നത് ( ആ. K 0C കുടുംബത്തിലെ ആദ്യത്തെ ഡോക്ടർ ) ഡിവിഷൻ കൗൺസിലർ സുബൈർ മധുരം നൽകി അഭിനന്ദിക്കുന്നു. ഡിവിഷൻ മുസ്ലീ ലീഗ് ട്രഷറർ KO മുസ്തഫ – വൈസ് പ്രസിഡൻ്റ് ബാവക്ക, ഇസ്മയിൽ K0 KP ലത്തീഫ് .സിദ്ധീഖു് ഷഫീഖ് K O സിദ്ധീഖ് ‘ ഫൈസൽ എത്തി വരും തദവസരത്തിൽ സന്നിഹിതരായിരുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
