കരിയർ ഗൈഡൻസ് ക്ലാസ്.

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

എസ് എസ് എൽ സി, പ്ലസ് ടു പാസ്സായ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ് പേരാമ്പ്ര മിനി സിവിൽസ്റ്റേഷൻ ഓഡിറ്റോറിയത്തിൽ ജൂൺ 17 ന് രാവിലെ 10 മണിക്ക് നടക്കും. വിദ്യാർത്ഥികൾക്ക് യാത്രപ്പടിയും ഭക്ഷണവും നൽകുന്നതാണ്. മുഴുവൻ പട്ടികവർഗ്ഗ വിദ്യാർത്ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് സ്‌കിൽ ഡെവലപ്മെന്റ് സെന്റർ ഡയറക്ടർ അറിയിച്ചു.