*പരപ്പനങ്ങാടി തൂവൽ തീരത്ത് ബോട്ട് മറിഞ്ഞു, 3 മരണം,22 ഓളം പേരെ കാണാതായി
പരപ്പനങ്ങാടി:കേട്ടുങ്ങൽ ബീച്ചിൽ തൂവൽ തീരത്ത് ഉല്ലാസയാത്രക്ക് ഉപയോഗിച്ച ബോട്ട് കടലിലേക്ക് മറിഞു അപകടം. 3 മരണം നിരവധി പേർ അതിൽ ഉൾപ്പെട്ടിരുന്നു. ഏകദേശം 4 ,6 വയസ്സ് ഉള്ള 2 കുട്ടികളും 42 വയസ്സ് തോന്നിക്കുന്ന ഒരു സ്ത്രീയും മരണപ്പെട്ടു. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
Subscribe our YouTube channel Now!!
👇👇👇👇
വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇
[adsforwp id=”35311″]
