2023 -2024 കേരള പ്രവാസി സംഘം താനൂർ ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ A K മുഹമ്മദ്ക്കുട്ടിക്ക് നൽകിക്കൊണ്ട് ഏരിയ കമ്മിറ്റിയിലെ മുതിർന്ന അംഗം P സദാനന്ദൻ നിർവഹിച്ചു

2023 -2024 കേരള പ്രവാസി സംഘം താനൂർ ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ A K മുഹമ്മദ്ക്കുട്ടിക്ക് നൽകിക്കൊണ്ട് ഏരിയ കമ്മിറ്റിയിലെ മുതിർന്ന അംഗം P സദാനന്ദൻ നിർവഹിച്ചു 2023 -2024 കേരള പ്രവാസി സംഘം താനൂർ ഏരിയ മെമ്പർഷിപ്പ് ക്യാമ്പയിൻ A K മുഹമ്മദ്ക്കുട്ടിക്ക് നൽകിക്കൊണ്ട് ഏരിയ കമ്മിറ്റിയിലെ മുതിർന്ന അംഗം P സദാനന്ദൻ നിർവഹിച്ചു… കേരള പ്രവാസി സംഘം ഏരിയ സെക്രട്ടറി നൗഷാദ് താനൂർ ഉദ്ഘാടനം ചെയ്തു ഏരിയ പ്രസിഡണ്ട്‌ കെ. പ്രജീഷ്‌കുമാർ അധ്യക്ഷതവഹിച്ചു ഏരിയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫിറോസ് ഒഴുർ, സതീശൻ നന്നമ്പ്ര, താനൂർ മുനിസിപ്പൽ സെക്രട്ടറി അഷ്‌റഫ്‌ കണ്ണന്തള്ളി, മുൻസിപ്പൽ പ്രസിഡണ്ട്‌ എ. സക്കരിയ, മുൻസിപ്പൽ ജോയിന്റ് സെക്രട്ടറി മുനീർ കെ കെ, എന്നിവർ സംസാരിച്ചു….

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇