ഒന്നാം റാങ്ക്കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനി കെ.വി.സന ഹനാൻ

കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.സി ഹ്യൂമൺ ഫിസിയോളജി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ യൂണിവേഴ്സിറ്റി ക്യാംപസ് വിദ്യാർത്ഥിനി കെ.വി.സന ഹനാൻ.വയനാട് തലപ്പുഴ സ്വദേശി പരേതനായ കെ വി കുഞ്ഞുമുഹമ്മദിന്റെയും മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ അധ്യാപിക റംലത്തിന്റെയും മകളാണ്. മലപ്പുറം തിരൂർ വലിയ പീടിയക്കൽ ഹുസ്നി മുബാറക്ക് (ജി.എസ്.ടി പ്രാക്ടീഷണർ ) ഭർത്താവാണ്.Contact No:9809964804

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇