ബേപ്പൂർ ഫിഷിംഗ്‌ ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റ് .

Subscribe our YouTube channel Now!!
👇👇👇👇


വാർത്തകൾ വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ ലഭിക്കുവാൻ
Tap Here!!👇🏻👇👇

ബേപ്പൂർ ഫിഷിംഗ്‌ ഹാർബറിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് നടപടിയായതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. ടൂറിസം വകുപ്പാണ് ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് ആറ് ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയത്. മത്സ്യത്തൊഴിലാളികൾ ഈ ആവശ്യം നേരത്തെ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.

Source link